SSF Kottakkal Sector ന് പുതിയ നേതൃത്വം
2022-2024 സംഘടന വർഷത്തേക്കുള്ള SSF കോട്ടക്കൽ സെക്ടർ കമ്മിറ്റി നിലവിൽ വന്നു.
അബ്ദുള്ള സഖാഫി (പുലിക്കോട്) പ്രസിഡൻ്റ് ആയും മള്ഹറുദീൻ (വാദിബദ്ർ)പുതിയ ജനറൽ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. മുസവ്വിർ നുസ്രി (ആലിഞ്ചുവട്) ആണ് പുതിയ ഫിനാൻസ് സെക്രട്ടറി.
അബ്ദുള്ള സഖാഫി (പുലിക്കോട്) പ്രസിഡൻ്റ് ആയും മള്ഹറുദീൻ (വാദിബദ്ർ)പുതിയ ജനറൽ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. മുസവ്വിർ നുസ്രി (ആലിഞ്ചുവട്) ആണ് പുതിയ ഫിനാൻസ് സെക്രട്ടറി.
നവ സാരഥികൾ
പ്രസിഡൻ്റ്: അബ്ദുള്ള സഖാഫി
ജ: സെക്രട്ടറി: മള്ഹറുദ്ധീൻ
ഫി: സെക്രട്ടറി: മുസവ്വിർ നുസ്രി
സെക്രട്ടറിമാർ :-
●Growth and Development:
ശാക്കിർ അമാനി
●QUALITY and Development:
സുഹൈർ മുസ്ലിയാർ
●Kalalayam:
ഉബൈദ് വടക്കെതല
●Teen Star:
ഖാസിം മുസ്ലിയാർ
●Wisdom:
ഹാഫിള് ഇസ്മായിൽ അദനി
●Mazhavil:
സഫ്വാൻ മുസ്ലിയാർ
സെക്രട്ടേറിയറ്റ് അംഗങ്ങൾ:
ശുഹൈബ് ആട്ടീരി
ഇർഷാദ് അമാനി ചങ്കുവെട്ടി
സയ്യിദ് ഇർഫാൻ വടക്കേതല
സകരിയ ചങ്കുവെട്ടികുണ്ട്
ഷഫീഖ് മുസ്ലിയാർ വലിയപറമ്പ്
◆◆◆◆◆◆◆◆◆
Tags:
GENERAL